ബോധവത്​കരണ ക്ലാസ്​

ഒാമേശ്ശരി: വനിത ദിനത്തോടനുബന്ധിച്ച് പെണ്ണ്, കരുത്ത്, പ്രതിരോധം എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം വേനപ്പാറ ശാന്തി നഴ്സിങ് സ്കൂൾ വിദ്യാർഥികൾക്ക് സംഘടിപ്പിച്ചു. സംസ്ഥാന സമിതിയംഗം പി.വി. റഹ്മാബി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ഒാമശ്ശേരി ഏരിയ കൺവീനർ ആസ്യ എം. അധ്യക്ഷത വഹിച്ചു. എം.കെ. ഷാഹിന ടീച്ചർ സ്വാഗതവും ബിയ്യാത്തു ടീച്ചർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.