സി.കെ.സി.ടി ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

കോഴിക്കോട്: കോൺഫെഡറേഷൻ ഓഫ് കേരള കോളജ് ടീച്ചേഴ്സ് (സി.കെ.സി.ടി) ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻറ്: കെ.സി. മുഹമ്മദ് സലിം (ഗവ. കോളജ് മടപ്പള്ളി), ജനറൽ സെക്രട്ടറി: കെ. നൗഫൽ (ഫാറൂഖ് ട്രൈനിങ് കോളജ്), ട്രഷറർ: പി.സി. അനീസ് (എം.എ.എം.ഒ കോളജ് മുക്കം), വൈസ് പ്രസിഡൻറുമാർ: ഡോ. ശാലീന ബീഗം(ഫാറൂഖ് കോളജ്), ഡോ. മുജീബ് നെല്ലിക്കുത്ത് (സുന്നിയ്യ അറബിക് കോളജ് ചേന്ദമംഗലൂർ), എ.എം. സജീബ് (ഗവ. എൻജി. കോളജ് കോഴിക്കോട്). സെക്രട്ടറിമാർ: ഡോ. യു.പി. മുഹമ്മദ് ആബിദ് (ഫാറൂഖ് കോളജ്), ലുക്മാനുൽ ഹക്കീം (ഗവ. കോളജ് മീഞ്ചന്ത), അയ്മൻ ശൗഖി ( റൗദത്തുൽ ഉലൂം അറബിക് കോളജ്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.