ഡൗൺ സിൻഡ്രം ഗ്രൂപ്​ ഭാരവാഹികൾ

കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിന് പ്രവർത്തിക്കുന്ന ഡൗൺ സിൻഡ്രം സപ്പോർട്ട് ഗ്രൂപ്പി​െൻറ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ഷാജി തോമസ് ജോൺ (ചെയർമാൻ), ടി. നാസർ ബാബു (പ്രസി), കെ. ശാലിനി (വൈസ്. പ്രസി), പി.കെ. രാഗേഷ് (സെക്ര), നദീറ ചാലിയം, എ.എം. നജീബ് (ജോ. സെക്ര) പി. ജോബി ജോർജ് (ട്രഷ). ഡൗൺ സിൻഡ്രം ബാധിച്ച കുട്ടികൾക്ക് സർക്കാർ ജോലിയിൽ പ്രത്യേക സംവരണം വേണമെന്ന് യോഗം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.