സി ഡിവിഷന്‍ ലീഗ്​: നല്ലളം എഫ്.എക്കും ജൂനിയര്‍ യൂത്ത്‌സിനും ജയം

കോഴിക്കോട്: ഡ്രോപ്‌സ് ഫുട്ബാള്‍ ലീഗ് ചാമ്പ്യന്‍ഷിപ് സി ഡിവിഷന്‍ ആദ്യ മത്സരത്തില്‍ നല്ലളം ഫുട്ബാള്‍ അക്കാദമി 2-0ന് കാലിക്കറ്റ് യങ്സ്റ്റേഴ്‌സിനെ പരാജയപ്പെടുത്തി. രണ്ടാമെത്ത മത്സരത്തില്‍ ജൂനിയര്‍ യൂത്ത്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് എന്‍.ഐ.ടി കാലിക്കറ്റിനെ കീഴടക്കി. മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇ ഡിവിഷന്‍ മത്സരത്തില്‍ കടത്തനാട് രാജ ഫുട്ബാള്‍ അക്കാദമി 5-1ന് ഇ.സി. ഭരതന്‍ അക്കാദമിയെ പരാജയപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.