വെസ്​റ്റ് പാഴൂർ അംഗൻവാടി വൈദ്യുതീകരിച്ചു

കൂളിമാട്: വെസ്റ്റ് പാഴൂർ (പി.എച്ച്.ഇ.ഡി) അംഗൻവാടി വൈദ്യുതീകരിച്ചു. സ്വിച്ച് ഒാൺ കർമം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ബീന നിർവഹിച്ചു. പത്താം വാർഡ് മെംബർ എം.കെ. നദീറ അധ്യക്ഷത വഹിച്ചു. കെ.സി. ഇസ്മാലുട്ടി, എൻ.എം. ഹുസയിൻ, കുട്ടിഹസൻ, ഇ.കെ. മൊയ്തിൻ ഹാജി, ഇ.എം.സി. മൊയ്തീൻ, റഹീം പരതക്കാട്, ഹാരിസ്, സുരേന്ദ്രൻ, കെ.എ. റഫീഖ്‌, വി.സി. മുഹമ്മദ്, വി. അബൂബക്കർ മാസ്റ്റർ, വി. മഹമൂദ്, എൻ. ആലി, കെ.എം. നസീറ എന്നിവർ സംസാരിച്ചു. വി.എ. മജീദ് സാഗതവും ജോസ്നിക നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.