ദാറുസ്വലാഹ് ഇസ്​ലാമിക്​ അക്കാദമി വാർഷിക പ്രഖ്യാപനം

മുക്കം: കാരമൂല ദാറുസ്വലാഹ് ഇസ്ലാമിക് അക്കാദമി 20ാം വാർഷിക പ്രഖ്യാപനവും ദാറുസ്വലാഹി​െൻറയും ജൂനിയർ കോളജുകളുടെ ക്ലാസാരംഭവും സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ദാറുസ്വലാഹ് പ്രിൻസിപ്പൽ ഉസ്താദ് ഉമർ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. സമസ്ത മാനേജർ കെ. മോയിൻകുട്ടി, ജില്ലാ പഞ്ചായത്ത് മെംബർ സി.കെ. ഖാസിം, യു.കെ. അബ്ദുല്ലത്തീഫ് മൗലവി, സലാം ഫൈസി മുക്കം, നവാസ് ഓമശ്ശേരി, സി. മൂസ, നടുക്കണ്ടി അബൂബക്കർ, ഹുസൈൻ ബാഖവി അമ്പലക്കണ്ടി, അഹമ്മദ് കുട്ടി ബാഖവി വാവാട്, കെ. കോയ, ഫാഷൽ ഇസ്മാഈൽ കുട്ടി ഹാജി, ഹാഫിള് മാജിദ് ബീഹാരി, മുഹമ്മദ് അസ്ലമി അരിമ്പ്ര, വി. കലന്തൻകുഞ്ഞ്, ടി.പി. ജബ്ബാർ, കെ.പി. മുജീബ്, റഹീം അസ്ലമി, ജാസിം അസ്ലമി, ആശിഖ് അസ്ലമി, ഹാഫിള് വദൂദ് ഈങ്ങാപ്പുഴ, ഹാഫിള് സഅദ് മാറാട്, സലാം ഫൈസി ഇരിവേറ്റി, റഫീഖ് ഫൈസി മണ്ണാർക്കാട്, അബ്ദുന്നാസർ ഫൈസി മേലാറ്റൂർ, ദീവാർ ഹുസൈൻ ഹാജി, പി. മൊയ്തീൻ, മുസ്തഫ മുട്ടുങ്ങൽ, ഒ.കെ. സലാം, കെ.എസ്.ആർ.ടി. ഇബ്രാഹീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.