പെരുമ്പാമ്പിനെ പിടികൂടി

കക്കട്ടിൽ: വട്ടോളിയിൽനിന്ന് . വട്ടോളിയിലെ എള്ളിൽപൊയിൽ നാണുവി​െൻറ വീട്ടിലെ കോഴിക്കൂടിന് മുകളിൽനിന്നാണ് പാമ്പിനെ പിടികൂടിയത്. കുറ്റ്യാടി ഫോറസ്റ്റ് ഓഫിസിൽനിന്ന് എത്തിയ ജീവനക്കാർ പാമ്പിനെ കുറ്റ്യാടിയിലേക്ക് മാറ്റി. മലഭാഗത്തുനിന്ന് കനാലിലൂെട ഒഴുകി എത്തിയതാണെന്ന് കരുതുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.