നഷ്​ടപരിഹാരം നൽകണം

കുറ്റ്യാടി: മഴയിലും ചുഴലിക്കാറ്റിലും വീടും കൃഷിയും നശിച്ച വേളം, കുന്നുമ്മൽ, നരിപ്പറ്റ, കായക്കൊടി, കാവിലുംപാറ, മരുതോങ്കര, കുറ്റ്യാടി പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് മുൻ എം.എൽ.എ കെ.കെ. ലതിക റവന്യൂ, കൃഷിവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.