കുരുമുളകുവള്ളികൾ വിതരണം ചെയ്യുന്നു

പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്ത്‌ സമഗ്ര കാര്‍ഷിക വികസന പദ്ധതിപ്രകാരം കുരുമുളകുവള്ളികള്‍ കൃഷിഭവനില്‍ വിതരണത്തിെനത്തിയിട്ടുണ്ട്. വാര്‍ഡ്‌ 1, 2, 3, 4, 5, 6ൽ ഉൾപ്പെട്ട അപേക്ഷകര്‍ക്ക് ഈ മാസം എട്ടിന് വിതരണം ചെയ്യും. വാര്‍ഡ്‌ 7, 8, 9, 10, 11ൽപെട്ട അപേക്ഷകര്‍ക്ക് 11നും വാര്‍ഡ്‌ 12, 13, 14, 15, 16, 17ൽപെട്ട അപേക്ഷകർക്ക് 12നും വിതരണം ചെയ്യും. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്‌, നികുതിശീട്ട് എന്നിവയുടെ പകര്‍പ്പ് സഹിതം നൊച്ചാട് കൃഷിഭവനില്‍ എത്തിച്ചേരണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.