സേബയെ ആദരിച്ചു

കോഴിക്കോട്: നീറ്റ് പൊതു പ്രവേശന പരീക്ഷയിൽ മികച്ച വിജയവും സംസ്ഥാന തല റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തിന് അർഹയുമായ എം.എ. സേബയെ ജമാഅത്തെ ഇസ്ലാമി ആദരിച്ചു. ജില്ല പ്രസിഡൻറ് വി.പി. ബഷീർ ഉപഹാരം നൽകി. പിതാവ് മാളിയേക്കൽ മുഹമ്മദിനെയും മാതാവ് പൊന്നാട് യു. സുബൈദയെയും അനുമോദിച്ചു. ജില്ല വൈസ് പ്രസിഡൻറ് എം.സി. സുബ്ഹാൻ ബാബു, ഏരിയ പ്രസിഡൻറ് കെ.ടി. അബ്ദുൽ ഹമീദ്, സെക്രട്ടറി കെ.പി. സക്കീർ ഹുസൈൻ, എം.വി. അബ്ദുറഹിമാൻ, പി.വി. അബ്ദുറഹിമാൻ, എം.എ. അബ്ദുസ്സലാം, പി. ഫൈസൽ, വി.കെ. അബ്ദുസ്സത്താർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. neet zeba.jpg അഖിലേന്ത്യ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സേബക്ക് ജമാഅത്തെ ഇസ് ലാമിയുടെ ഉപഹാരം ജില്ല പ്രസിഡൻറ് വി.പി. ബഷീർ നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.