കൂടരഞ്ഞി: ഗ്രീൻസ് കൂടരഞ്ഞി പ്രവർത്തകർ കൂടരഞ്ഞി പോസ്റ്റ് ഒാഫിസ് ജങ്ഷനും പരിസരവും ശുചീകരിച്ച് വൃക്ഷത്തൈകൾ നട്ടു. ബ്ലോക്ക് പഞ്ചായത്തംഗം ജിമ്മി ജോസ് ഉദ്ഘാടനം ചെയ്തു. ബാബു ചെല്ലന്തറയിൽ അധ്യക്ഷത വഹിച്ചു. ജോസ് പള്ളിക്കുന്നേൽ, ജിജി കട്ടക്കയം, ജോൺസൺ ജോർജ്, ദീപേഷ് കൃഷ്ണൻ, ജോസ് കടമ്പനാട്ട്, ജോർജ് നടുക്കുടി, ജോളി കരിക്കട്ടിൽ, ജയേഷ് സ്രാമ്പിക്കൽ, റോയി പന്തപ്പിള്ളി, അഗസ്റ്റിൻ കിഴക്കരക്കാട്ട്, വിൽസൻ കുറവത്താഴ, ദേവസ്യ കുരിശുമൂട്ടിൽ, സജി കാക്കക്കൂട്ടിൽ, റോബിൻ തൂപ്പുങ്കര, ഷിജോ പന്തപ്പിള്ളി, ജോർജ് പുളിമൂട്ടിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.