ശുചീകരണ പ്രവർത്തനം നടത്തി

കടലുണ്ടി: മഴക്കാലത്ത് പകർച്ചവ്യാധികളുടെ പ്രതിരോധത്തി​െൻറ ഭാഗമായി സി.പി.ഐ കടലുണ്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടലുണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ശുചീകരണപ്രവർത്തനം നടത്തി. കോഴിക്കോട് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പിലാക്കാട്ട് ഷൺമുഖൻ, മുരളി മുണ്ടേങ്ങാട്ട്, കുന്നത്ത് വേണുഗോപാൽ, തോലിയിൽ പ്രവീഷ്, എ.ടി. സുബ്രഹ്മണ്യൻ, എം.പി. ബിന്ദു, ടി. രജിത, ചെറുക്കാട്ട് കൃഷ്ണൻ, അക്ഷയ് മുണ്ടേങ്ങാട്ട്, അബ്ദുറഹ്മാൻകുട്ടി, ബാബു പാലയിൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.