ശുചീകരണം നടത്തി

തിരുവമ്പാടി: ഡി.വൈ.എഫ്.ഐ പുന്നക്കൽ, വിളക്കാംതോട് യൂനിറ്റ് കമ്മിറ്റികൾ സംയുക്തമായി നടത്തിയ ശുചീകരണം കർഷകസംഘം ഏരിയ സെക്രട്ടറി സി.എൻ. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ഫിറോസ് ഖാൻ, അജയ് ഫ്രാൻസി, ജംഷിദ്, അജിത് ഫ്രാൻസി, ലിയോൺ ജോഷി, ജിജോ, അഖിൽ, വിപിൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.