നിപ: ബോധവത്​കരണം

ഫറോക്ക്: ചെറുവണ്ണൂർ കണ്ണാട്ടിക്കുളം പ്രചോദന കലാസാംസ്കാരിക സമിതി നിപ ബോധവത്കരണ ലഘുലേഖ വിതരണം നടത്തി. പൂളക്കാട്ട് ജയരാജൻ, ടി. ശ്യാമപ്രസാദ്, ചാലിയകത്ത് പ്രകാശൻ, കെ. രാധാകൃഷ്ണൻ, കെ. വാസു, കൊടമ്പാട്ടിൽ സദാനന്ദൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.