അനുശോചിച്ചു

പന്തീരാങ്കാവ്: ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറിയും പെരുവയൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറുമായിരുന്ന ടി.എം.അശോക​െൻറ നിര്യാണത്തിൽ സർവകക്ഷി യോഗം . മഠത്തിൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. കെ.കെ. മഹേഷ് അനുശോചനപ്രമേയം അവതരിപ്പിച്ചു. കെ.സുഗതൻ, ചോലയ്ക്കൽ രാജേന്ദ്രൻ, പി. പവിത്രൻ, കെ.കെ. കോയ, എ. ഷിയാലി, ഇ. രമേശൻ, അഷ്റഫ് മണക്കടവ്, എം. അബ്ദുല്ലക്കുട്ടി, അരവിന്ദൻ, എൻ. മുരളീധരൻ എന്നിവർ സംസാരിച്ചു. പന്തീരാങ്കാവ്: ടി.എം.അശോക​െൻറ നിര്യാണത്തിൽ ഒളവണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി . എൻ. മുരളീധരൻ അധ്യക്ഷത വഹിച്ചു. പി. കണ്ണൻ പ്രമേയം അവതരിപ്പിച്ചു. ചോലയ്ക്കൽ രാജേന്ദ്രൻ, എ. ഷിയാലി, ഓച്ചേരി വിശ്വൻ, കെ. രവീന്ദ്രനാഥൻ, എം. രാധാകൃഷ്ണൻ, പി.കെ. രാജേന്ദ്രൻ, കെ.കെ. സജിത്ത്, കെ. സുജിത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.