ഭക്ഷണക്കിറ്റും വസ്ത്രവും വിതരണം ചെയ്തു

അത്തോളി: റമദാനോടനുബന്ധിച്ച് വി.കെ. റോഡ് മസ്ജിദ് തഖ്വ അങ്കണത്തിൽ . ഫാത്തിമ ഹോസ്പിറ്റൽ എം.ഡി. അബ്ദുല്ല മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നജീബ് ചെമ്പ്ര, മുഹമ്മദ്, ഫൈസൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.