തൊടുപുഴ: ഓണത്തിന് ഉപഭോക്താക്കൾക്ക് സ്വർണസമ്മാനങ്ങളുമായി ബ്രാഹ്മിൻസ് ഫുഡ്സ് ഇന്ത്യ ൈപ്രവറ്റ് ലിമിറ്റഡ്. ബ്രാഹ്മിൻസിെൻറ 100 ഗ്രാം സാമ്പാർപൊടി വാങ്ങി ബാച്ച് നമ്പർ എസ്.എം.എസ് ചെയ്ത് ഉപഭോക്താക്കൾക്ക് ഓഫറിൽ പങ്കുചേരാം. ജൂലൈ 15ന് ആരംഭിച്ച ഈ മെഗ ഓഫർ സെപ്റ്റംബർ 30 വരെ നീളും. വിജയിക്ക് നറുക്കെടുപ്പിലൂടെ ബമ്പർ സമ്മാനമായി 10 പവെൻറ സ്വർണത്തൂശനിലയാണ് ലഭിക്കുക. കൂടാതെ നറുക്കെടുപ്പിലൂടെ ദിവസേന സ്വർണനാണയങ്ങളും ആഴ്ചതോറും സ്വർണ നെക്ലേസും സമ്മാനമായി നൽകും. ബ്രാഹ്മിൻസ് ഉപഭോക്താക്കൾ തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് തികച്ചും അർഹമായ പ്രതിഫലമാണ് ഈ ഓഫറെന്ന് ബ്രാഹ്മിൻസ് ഫുഡ്സ് ഇന്ത്യ ൈപ്രവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ വി. വിഷ്ണു നമ്പൂതിരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.