പ്രവർത്തക കൺവെൻഷൻ

അത്തോളി: തലക്കുളത്തൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രവർത്തക കൺെവൻഷൻ നടന്നു. ഡി.സി.സി അംഗം വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. പാർലമ​െൻറ് പ്രസിഡൻറ് ജൈസൽ അത്തോളി മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് രഞ്ജിത് ലാൽ അധ്യക്ഷത വഹിച്ചു. ബവീഷ് ചേളന്നൂർ, സവിൻ മോനു, ശ്യാം പ്രസാദ് കാക്കൂർ, കെ. ബാലൻ, സോമൻ, ആഷിഖ്, വിഷ്ണു, അനിൽ, സാബിൻകുമാർ, ശ്രീഹരി, സുഹൈൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.