സ്​പോട്ട്​ അഡ്​മിഷൻ

കോഴിക്കോട്: ഗവ. ലോ കോളജിൽ എൽഎൽ.എം കോഴ്സിൽ ഒഴിവുള്ള ലാറ്റിൻ കാത്തലിക്, മുസ്ലിം, പട്ടികജാതി വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്ക് സംവരണം ചെയ്ത ഒാരോ ഒഴിവിലേക്ക് 30ന് രാവിലെ 11 മണിക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അസ്സൽ രേഖകൾ സഹിതം ഹാജരാവുക. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ മാത്രമേ സ്പോട്ട് അഡ്മിഷന് ഹാജരാകേണ്ടതുള്ളൂ. മുകളിൽ പറഞ്ഞ വിഭാഗത്തിൽപെടുന്ന വിദ്യാർഥികളുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.