ഭാരവാഹികൾ

കോഴിക്കോട്: ഫെഡറേഷൻ ഒാഫ് ഇന്ത്യൻ ട്രേഡ് യൂനിയൻസ് (എഫ്.ഐ.ടി.യു) കോഴിക്കോട് ജില്ല കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. ടി.കെ. മാധവൻ അധ്യക്ഷതവഹിച്ചു. അസ്ലം ചെറുവാടി, സാജിദ സജീർ എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികൾ: പി.സി. മുഹമ്മദ് കുട്ടി (പ്രസി) സദറുദ്ദീൻ ഓമശ്ശേരി (സെക്ര) ശരീഫുദ്ദീൻ പി.എം (ട്രഷ) സുബൈദ കക്കോടി, ശശീന്ദ്രൻ ബപ്പങ്ങാട് (വൈസ് പ്രസി) യു.കെ. അൻവർ സാദത്ത്, എം.എ. ഖയ്യൂം (ജോ. സെക്ര). ഫോട്ടോ p.c muhammed kutty പി.സി. മുഹമ്മദ് കുട്ടി (പ്രസി) sadarudeen omassery സദറുദീൻ ഓമശ്ശേരി (സെക്ര)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.