കൊച്ചി: 'നീറ്റ്'പാസായിട്ടും ഇന്ത്യയിലെ കോളജുകളിൽ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർഥികൾക്ക് ഉക്രെയ്ൻ, ജോർജിയ, ബൾഗേറിയ, അർമീനിയ, റഷ്യ, ചൈന, മോൾഡോവ, ബലാറസ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ സർക്കാർ യൂനിവേഴ്സിറ്റികളിൽ കൊച്ചി ആസ്ഥാനമായുള്ള അനിക്സ് എജുക്കേഷെൻറ നേതൃത്വത്തിൽ കുറഞ്ഞ െചലവിൽ വിദേശ പഠനത്തിന് അവസരം. വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിനും യൂനിവേഴ്സിറ്റികളും ബാങ്ക് അധികൃതരും തമ്മിലുള്ള എഗ്രിമെൻറുകൾ തയാറാക്കുന്നതിനും സഹായിക്കും. നീറ്റ് പരീക്ഷയിൽ ജനറൽ കാറ്റഗറിയിൽ 119 മാർക്കും റിസർവ്ഡ് കാറ്റഗറിയിൽ 96 മാർക്കും ലഭിച്ച വിദ്യാർഥികൾക്ക് വിദേശ മെഡിക്കൽ വിദ്യാഭ്യാസത്തിന് അപേക്ഷിക്കാം. വിദേശപഠനത്തിെൻറ സാധ്യതകളും ഇവരുടെ ആശങ്കകളും പരിഹരിക്കാൻ നേരിട്ട് ബന്ധെപ്പടണം. േഫാൺ: +91 95441 33999. www.anixeducation.com Email: anixeducation@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.