മഴക്കാല ശുചീകരണം നടത്തി

മുക്കം: മണാശ്ശേരി മാവിൻചുവട് അയൽവേദി െറസിഡൻറ്സ് അസോസിയേഷൻ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി മണാശ്ശേരി-ചേന്ദമംഗലൂർ റോഡി​െൻറ ഇരുവശങ്ങളിലെയും കാട് വെട്ടിത്തെളിച്ച് മാലിന്യം നീക്കംചെയ്തു. രവീന്ദ്രൻ മണീരവം, കുട്ടികൃഷ്ണൻ തച്ചോലത്ത്, രവി, മണ്ണാറക്കൽ തങ്കമണി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.