കനത്ത മഴയില്‍ വീടി​െൻറ ചുറ്റുമതിൽ തകര്‍ന്നു

കൊടുവള്ളി: കനത്ത മഴയെ തുടര്‍ന്ന് വീടുകളുടെ ചുറ്റുമതിലുകള്‍ തകര്‍ന്നു. പെരിയാംതോട് രാരോത്ത് ചാലില്‍ മാവുള്ളകണ്ടിയില്‍ സത്യ​െൻറ വീടിന് പിന്‍വശത്തെ കരിങ്കല്ലുകൊണ്ട് നിർമിച്ച ചുറ്റുമതിലും, സമീപത്തെ പൂങ്കുന്നത്ത് സലീമി​െൻറ വീടി​െൻറ മുന്‍വശത്തെ ചുറ്റുമതിലുമാണ് കഴിഞ്ഞദിവസം രാത്രിയുണ്ടായ ശക്തമായ മഴക്കിടെ തകര്‍ന്നത്. കരിങ്കല്ല് കെട്ട് തകര്‍ന്ന് സമീപത്തെ വീടി​െൻറ ചുറ്റുമതിലിലേക്ക് വീഴുകയായിരുന്നു. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.