സ്ഥാപകദിനാഘോഷം നടത്തി

photo * Thiru 4: തിരുവമ്പാടിയിൽ കേരള ഗ്രാമീൺ ബാങ്ക് വാർഷികാഘോഷം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത വിനോദ് ഉദ്ഘാടനം ചെയ്യുന്നു * Thiru 5: തിരുവമ്പാടി തുമ്പക്കോട്ട് മലയിൽ പാണ്ടിക്കോട്ട് സുബ്രഹ്മണ്യ​െൻറ വീട് തകർന്നനിലയിൽ തിരുവമ്പാടി: കേരള ഗ്രാമീൺ ബാങ്കി​െൻറ തിരുവമ്പാടി, കൂടരഞ്ഞി, കണ്ണോത്ത്, ആനക്കാംപൊയിൽ ബ്രാഞ്ചുകളുടെ ആഭിമുഖ്യത്തിൽ നടന്ന വാർഷികാഘോഷ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത വിനോദ് നിർവഹിച്ചു.കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അംഗം ജിജി കട്ടക്കയം അധ്യക്ഷതവഹിച്ചു. കൂടരഞ്ഞി ബ്രാഞ്ച് മാനേജർ കെ.ജി. ജോർജ്, കൽപറ്റ റീജനൽ ഓഫിസ് ചീഫ് മാനേജർ ഇ.വി. പ്രകാശ്, കോടഞ്ചേരി കൃഷി ഓഫിസർ കെ.എ. ഷബീർ അഹമ്മദ് എന്നിവർ ക്ലാസെടുത്തു. വാർഡ് അംഗം വിൽസൺ മാത്യു താഴത്ത്പറമ്പിൽ, ബേബി സക്കറിയാസ് നെല്ലിക്കത്തെരുവിൽ, സണ്ണി ആക്കൽ, എ.എം. ജോസഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.