മാനാഞ്ചിറ സ്ക്വയറിന് സമീപം: യുവജനക്ഷേമ ബോർഡും ജില്ല സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് ലോകകപ്പ് ബിഗ്സ്ക്രീൻ പ്രദർശനം ഉദ്ഘാടനം -5.00 ലളിതകല അക്കാദമി ആർട്ട്ഗ്യാലറി: 2016-17 വർഷത്തെ സംസ്ഥാന ഫോേട്ടാഗ്രഫി, കാർട്ടൂൺ പ്രദർശനം ഉദ്ഘാടനം -4.30 നളന്ദ ഒാഡിറ്റോറിയം: ചിക്കൻ വ്യാപരി സമിതി കോർപറേഷൻ തല യോഗവും, കോർപറേഷൻ ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. ഗോപകുമാറിനെ ആദരിക്കലും -5.00 അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽേപഴ്സ് അസോസിയേഷൻ ആദായനികുതി മാർച്ച് -10.00 ബാങ്ക് റോഡ് എയർ ഇന്ത്യ ഒാഫിസിന് മുൻവശം: കരിപ്പൂർ വിമാനത്താവളത്തെ സംരക്ഷിക്കണെമന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘം ജില്ല കമ്മിറ്റിയുടെ രാപ്പകൽ സമരം. ഉദ്ഘാടനം: എം.പി വിരേന്ദ്രകുമാർ എം.പി -10.00 ഗാന്ധി ഗൃഹം: വിദ്യാഭ്യാസ വായ്യെടുത്തവരുടെ യോഗം -11.00 ടൗൺഹാൾ: നവതരംഗത്തിെൻറ ആഭിമുഖ്യത്തിൽ മെഗാസ്റ്റാർ കോഴിക്കോട് അവതരിപ്പിക്കുന്ന ലൈവ് സ്റ്റേജ് ഷോ -6.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.