കോഴിക്കോട്: നീറ്റ് പരീക്ഷയിൽ കേരളത്തിൽനിന്ന് 152ാം റാങ്ക് നേടിയ മുഹമ്മദ് സിജാഹിനെ ഫ്രറ്റേണിറ്റി മൂവ്മെൻറ് . ജില്ല വൈസ് പ്രസിഡൻറ് ശമീം കരുവൻപൊയിൽ ഉപഹാരം കൈമാറി. ജില്ല സെക്രേട്ടറിയറ്റ് അംഗം മുസ്ലിഹ് പെരിങ്ങൊളം, ആഖിബ് കുറ്റിക്കാട്ടൂർ, ശാനിദ് എന്നിവർ പങ്കെടുത്തു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.