വടകര എ.ഇ.ഒ ഓഫിസ്: ഉപജില്ലയിലെ മേളകളുമായി ബന്ധപ്പെട്ട കാര്യം ചർച്ചചെയ്യാൻ സംഘടന നേതാക്കളുടെ യോഗം -3.00 മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ: എം. കൃഷ്ണെൻറ പേരിൽ കോഓപറേറ്റിവ് റൂറൽ ബാങ്ക് ഏർപ്പെടുത്തിയ വിദ്യാർഥികൾക്കുള്ള കാഷ് അവാർഡ് വിതരണം-1.00 എടച്ചേരി കമ്യൂണിറ്റി ഹാൾ: എടച്ചേരി ഗ്രാമപഞ്ചായത്തിലെ റേഷൻ കാർഡ് സംബന്ധിച്ച അപേക്ഷ സ്വീകരിക്കൽ-10.00 തെങ്ങിൻതൈ ലഭിക്കും വടകര: ഏറാമല കൃഷിഭവനിൽ ഏതാനും തെങ്ങിൻതൈകൾ എത്തിയിട്ടുണ്ട്. വില 75 രൂപയാണ്. ആവശ്യമുള്ളവർ തിങ്കളാഴ്ച ഓഫിസിൽ എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.