കെ.വി. ദാമോദരനെ അനുസ്മരിച്ചു

നന്തി ബസാർ: തിക്കോടി ഗ്രാമപഞ്ചായത്ത് മെംബറും ആശ്രയ പുറക്കാടി​െൻറ ചെയർമാനും പൊതു പ്രവർത്തകനുമായ . പഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ ഉദ്ഘാടനം ചെയ്തു. നിട്ടോടി രാഘവൻ അനുസ്മരണ പ്രസംഗം നടത്തി. എസ്.എസ്.എൽ.സി പ്ലസ്ടു എ പ്ലസ് നേടിയവരെ ആദരിച്ചു. ഡോ. സേവിയർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു കണ്ടംകുനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശിൽപ, അഷറഫ്, സഹൽ പുറക്കാട്, സുകുമാരൻ കോടൂർ, ആർ.ടി. ജാഫർ എന്നിവർ മെമേൻറാ വിതരണം നടത്തി. രവി നവരാഗ് അധ്യക്ഷത വഹിച്ചു. രാധ ടീച്ചർ കവിത അവതരിപ്പിച്ചു. നല്ലമ്പർ നമ്പ്യാളത്ത് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.