കോഴിക്കോട്: ഫിഫ ഫുട്ബാൾ ലോകകപ്പ് മത്സരങ്ങളോടനുബന്ധിച്ച് സെൻറ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിെൻറ നേതൃത്വത്തിൽ . 'വനിത ഫുട്ബാളും ലിംഗനീതിയും' എന്ന വിഷയത്തിൽ ഫുട്ബാൾ പരിശീലക ഫൗസിയ സെമിനാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൾ സിസ്റ്റർ മേഴ്സി, എൻ.എസ്.എസ് പോഗ്രാം ഓഫിസർ സൗമ്യ, വളൻറിയർ ലീഡർമാരായ ജിത്ന, നിഹാരിക, ദർശന എന്നിവർ സംസാരിച്ചു. അറിയിപ്പ് കക്കോടി: കക്കോടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിപ്രകാരം ഗ്രാമസഭയില്‍ അപേക്ഷിച്ച കർഷകർക്ക് തെങ്ങിൻ വളം വിതരണം നടത്തുന്നു. അപേക്ഷകര്‍ നികുതി രസീതിയുടെ പകർപ്പുമായി കൃഷിഭവനില്‍ ഹാജരാകണം. 9/7/2018 - വാർഡ് ഒന്ന് മുതല്‍ ഏഴുവരെ. 10/7/18 - വാർഡ് ഏഴു മുതല്‍ 14വരെ. 11/7/18 - വാർഡ് 15 മുതല്‍ 21വരെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.