ഡോക്ടേഴ്സ് ഡേ

നടുവണ്ണൂർ: കാവുന്തറ എ.യു.പി സ്കൂളിൽ ആചരിച്ചു. പൂർവവിദ്യാർഥിയും അരിക്കുളം പി.എച്ച്.സി മെഡിക്കൽ ഓഫിസറുമായ ഡോ. മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥിയും മേപ്പയൂർ പി.എച്ച്.സി മെഡിക്കൽ ഓഫിസറുമായ ഡോ. അബ്ദുറാസിഖ് ഹെൽത്ത് ക്ലബി​െൻറ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.പി. സത്യൻ, ടി.കെ. രാധാകൃഷ്ണൻ, എം. സത്യനാഥൻ, ടി.പി.എം. അബ്ദുറഹ്മാൻ, കെ.കെ. പ്രസീത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.