തെങ്ങിൻതൈ വിതരണം

കോഴിക്കോട്: നാടൻ തെങ്ങിൻതൈ വിതരണത്തിനായി ബേപ്പൂർ കൃഷിഭവനിൽ എത്തിയിട്ടുണ്ടെന്ന് ബേപ്പൂർ കൃഷി ഒാഫിസർ അറിയിച്ചു. നിയമനിർമാണം വേണം കോഴിക്കോട്: വിസയും ജോലിയും വാഗ്ദാനം ചെയ്ത് യുവാക്കളെ വഞ്ചിക്കുകയും നഴ്സ് വിസ നൽകി ഗൾഫിലേക്ക് കൊണ്ടുപോയി വീട്ടുജോലി നൽകി പീഡിപ്പിക്കുകയും ചെയ്യുന്ന ട്രാവൽ-റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് പ്രവാസി കോഒാഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.