റാങ്ക്​ ജേതാക്കളെ അനുമോദിച്ചു

fathima nasha.jpg ijas abdulla.jpg ഹിക്മ, വിദ്യ ടാലൻറ് പരീക്ഷകളിൽ റാങ്ക് നേടിയ ഫാത്തിമ നഷയും ഇജാസ് അബ്ദുല്ലയും കൊടിയത്തൂർ: അൽമദ്റസത്തുൽ ഇസ്ലാമിയയിൽനിന്ന് ഹിക്മ പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ ഫാത്തിമ നഷ, വിദ്യ ടാലൻറ് പരീക്ഷയിൽ റാങ്ക് നേടിയ ഇജാസ് അബ്ദുല്ല എന്നിവരെ ജമാഅത്തെ ഇസ്ലാമി കാരക്കുറ്റി ഹൽഖ അനുമോദിച്ചു. കെ.സി. കോയാമു ഹാജി അധ്യക്ഷത വഹിച്ചു. കെ.ടി. ശരീഫ്, യുസഫ്, എം.എ. അബ്ദുസലാം, ശംസുദ്ദീൻ ചെറുവാടി, പി. അബ്ദുല്ല അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. fathima nasha.jpg ijas abdulla.jpg ഹിക്മ, വിദ്യ ടാലൻറ് പരീക്ഷകളിൽ റാങ്ക് നേടിയ ഫാത്തിമ നഷയും ഇജാസ് അബ്ദുല്ലയും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.