എകരൂല്‍: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയുടെ സന്നദ്ധ സേവന സംരംഭമായ യു.എല്‍.സി.സി.എസ് ഫൗണ്ടേഷെൻറ ആഭിമുഖ്യത്തില്‍ നടത്തുന്ന വിദ്യാഭ്യാസ പദ്ധതി വാഗ്ഭടാനന്ദ എജു േപ്രാജക്ടിെൻറ 2018-19 ബാച്ചിലേക്ക് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നു. പ്രവേശന പരീക്ഷ എകരൂല്‍ സെൻററിൽ മാര്‍ച്ച് നാലിന് നടക്കും. എഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പങ്കെടുക്കാം. ഉണ്ണികുളം ഗവ. യു.പി സ്കൂളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെയാണ് പരീക്ഷ. ഫോണ്‍: 9400 669559, 9645760435.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.