കൊടിയത്തൂർ: കോൺഗ്രസ് മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് പ്രശസ്ത ചിത്രകാരൻ ആർ.കെ. പൊറ്റശ്ശേരിയുടെ ഓർമക്കായി ബാലജനവേദിയുടെ നേതൃത്രത്തിൽ സംഘടിപ്പിക്കുന്നു. ഞായറാഴ്ച പന്നിക്കോട് എ.യു.പി സ്കൂളിൽ രാവിലെ 9.30നാണ് മത്സരം. 10-ാം തരം വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.