ബൈബിൾ കൺവെൻഷൻ തുടങ്ങി

തിരുവമ്പാടി: താമരശ്ശേരി രൂപതയുടെ 18ാമത് ചതുർദിന ബൈബിൾ കൺവെൻഷൻ പുല്ലൂരാംപാറ ബഥാനിയയിൽ തുടങ്ങി. തിരുവമ്പാടി ഫൊറോന വികാരി ഫാ. അബ്രഹാം വള്ളോപ്പിള്ളി ദിവ്യബലി അർപ്പിച്ചു. ഡോ. മാരിയോ ജോസഫ് സന്ദേശം നൽകി. വ്യാഴാഴ്ച വൈകീട്ട് 4.30ന് ജപമാല പ്രാർഥന ആരംഭിക്കും. തുടർന്ന്, പുല്ലൂരാംപാറ ഇടവക വികാരി റവ. ഫാ. ജോൺ കളരിപ്പറമ്പിൽ ദിവ്യബലി സന്ദേശം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.