ഫാഷിസത്തിനെതിരെ ​െഎക്യമാണ്​ വേണ്ടത്​ ^ആ​ല​േങ്കാട്​ ലീലാക​ൃഷ്​ണൻ

ഫാഷിസത്തിനെതിരെ െഎക്യമാണ് വേണ്ടത് -ആലേങ്കാട് ലീലാകൃഷ്ണൻ കോഴിക്കോട്: ഫാഷിസത്തിനെതിരെ ഗാന്ധിയന്മാരുടെയും കമ്യൂണിസ്റ്റുകളുടെയും സോഷ്യലിസ്റ്റുകളുടെയും െഎക്യമാണ് വേണ്ടതെന്ന് കവി ആലേങ്കാട് ലീലാകൃഷ്ണൻ. പി.പി. ഉമ്മർകോയ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ 'മതനിരപേക്ഷ ഇന്ത്യ: വർത്തമാനവും ഭാവിയും' എന്ന വിഷയത്തിൽ പി.പി. ഉമ്മർകോയ സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ചെയർമാൻ കെ.വി. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. കെ. മൊയ്തു സംസാരിച്ചു. ടി.കെ.എ. അസീസ് സ്വാഗതവും പി. സുരേഷ്ബാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.