സ്വാലിഹ നാസറലിയുടെ ചിത്ര പ്രദർശനം ഇന്ന്​ തുടങ്ങും

സ്വാലിഹ നാസറലിയുടെ ചിത്രപ്രദർശനം ഇന്ന് തുടങ്ങും കോഴിക്കോട്: സ്വാലിഹ നാസറലിയുടെ ചിത്ര പ്രദർശനത്തിന് കോഴിക്കോട് ലളിതകല ആർട്ട് ഗാലറിയിൽ ചൊവ്വാഴ്ച തുടക്കമാകും. 'െഎ ഡ്രോപ്സ്' എന്ന പേരിൽ നടത്തുന്ന പ്രദർശനത്തി​െൻറ ഉദ്ഘാടനം ഉച്ചക്ക് 2.30ന് ജില്ല കലക്ടർ യു.വി. ജോസ് നിർവഹിക്കും. സ്ത്രീയുടെ സങ്കീർണമായ ദുരിതാനുഭവങ്ങൾ പങ്കുവെക്കുന്ന 50ഒാളം ചിത്രങ്ങളാണ് പ്രദർശനത്തിനുണ്ടാവുകയെന്ന് സ്വാലിഹ നാസറലി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഫെബ്രവരി 11ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.