കെ.പി. കേശവമേനോൻ ഹാൾ: ഡോ. പുത്തൂർ റഹ്മാെൻറ 'ഇസ്മുഹൂ അഹമ്മദ്' പുസ്തക പ്രകാശനം -പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ -2.30 മാനാഞ്ചിറ പബ്ലിക് ലൈബ്രറിക്ക് സമീപം: മനുഷ്യാവകാശ പ്രവർത്തകരെയും എഴുത്തുകാരെയും കള്ളക്കേസ് ചുമത്തി അറസ്റ്റുചെയ്ത ഭരണകൂട ഭീകരതക്കെതിരെ പുരോഗമന കലാ സാഹിത്യ സംഘത്തിെൻറ പ്രതിഷേധ സംഗമം -5.00 ആർട്ട് ഗാലറി: ലൈഫ് ചിത്രപ്രദർശനം -11.00 സ്പോർട്സ് കൗൺസിൽ ഹാൾ: ഫാ. ചാണ്ടി കുരിശുംമൂട്ടിൽ അനുസ്മരണ സമ്മേളനം -2.30 എൻ.ജി.ഒ യൂനിയൻ ഹാൾ: മലബാർദേവസ്വം എംപ്ലോയീസ് യൂനിയെൻറ (സി.െഎ.ടി.യു) വി.വി. ദക്ഷിണാമൂർത്തി അനുസ്മരണം -11.00 കോർട്ട് റോഡ് അഡ്വ. കെ.എം. കാദിരിയുടെ ഒാഫിസ്: റെസിഡൻറ്സ് അപ്പക്സ് കൗൺസിൽ ഒാഫ് കോഴിക്കോട് പ്രവർത്തക സമിതി -6.00 ബീച്ച് മറൈൻ ഗ്രൗണ്ട്: കാലിക്കറ്റ് ബീച്ച് ഫെസ്റ്റ് -3.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.