ആദിവാസി ഊരുകളിലേക്കുള്ള വിഭവശേഖരണം

മുക്കം: ആനയാംകുന്ന് വി.എം.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്, എസ്.പി.സി യൂനിറ്റുകളുടെ നേതൃത്വത്തിൽ വയനാട്ടിലെ ദുരന്തബാധിത ആദിവാസി ഊരുകളിലേക്കുള്ള ഭക്ഷണ കിറ്റും സാനിറ്ററി കിറ്റുമടങ്ങിയ വിഭവങ്ങൾ ശേഖരിച്ചു. പ്രിൻസിപ്പൽ സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സില്ലി ബി. കൃഷ്ണൻ, സ്റ്റുഡൻറ് പൊലീസ് കാഡറ്റ് സി.പി.ഒ ഇസ്ഹാഖ് കാരശ്ശേരി, എ.കെ. ഷിഫ്ന, അർജുൻ രാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.