ഗ്ലാസ്​ പെയിൻറിങ്​ പ്രദർശനം

കോഴിക്കോട്: സ്ത്രീകളുടെ വേഷപ്പകർച്ചകൾ, പ്രകൃതി, കുട്ടിക്കാലം തുടങ്ങിയ വിവിധ വിഷയങ്ങളിലേക്ക് വിരൽചൂണ്ടി ലേഖ ജുവലി​െൻറ . ഒന്നരമാസംകൊണ്ട് വരച്ച 36 ചിത്രങ്ങളാണ് ആർട്ട് ഗാലറിയിലെ പ്രദർശനത്തിലുള്ളത്. ഏറ്റുമാനൂർ സ്വദേശിനിയായ ലേഖ കാരപ്പറമ്പിലാണ് താമസം. നേരത്തെ മലബാർ ക്രിസ്ത്യൻ കോളജിലടക്കം ചിത്രപ്രദർശനം സംഘടിപ്പിച്ചിരുന്നു. പ്രദർശനം 26ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.