പ്രളയദുരിതം: സാന്ത്വനവുമായി ഓപൺ കൊടിയത്തൂർ

കൊടിയത്തൂർ: ഓപൺ കൊടിയത്തൂർ ഫ്ലഡ് റിലീഫ് വിങ്ങി​െൻറ നേതൃത്വത്തിൽ തോട്ടുമുക്കത്തുള്ള പ്രളയബാധിത വീടുകളിലേക്ക് ബെഡുകളും കിറ്റുകളും വിതരണം ചെയ്തു. അഫ്താബ് കണ്ണഞ്ചേരി, റസാഖ് കൊടിയത്തൂർ, അബ്സാർ, അഡ്വ. ശബീർ, എം.എ. അജ്മൽ, ഫസൽ സൗത്ത് കൊടിയത്തൂർ, ബാവ പവര്‍വേൾഡ്, എന്നിവര്‍ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.