കിറ്റുകൾ നൽകി

മുക്കം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ മുക്കം നഗരസഭ കാഞ്ഞിരമുഴി ഡിവിഷനിൽ വെള്ളപ്പൊക്ക ദുരന്തബാധിത പ്രദേശങ്ങളിൽ ഭക്ഷണക്. മധു മാസ്റ്റർ, എൻ. അപ്പുക്കുട്ടൻ മാസ്റ്റർ, രാമൻകുട്ടി, ഗോപാലൻ പട്ടർചോല, സുധാകരൻ മാമ്പറ്റ, ടി.ടി. സുലൈമാൻ, കൗൺസിലർ ഇ.പി. അരവിന്ദൻ എന്നിവർ നേതൃത്വം നൽകി. അരി വിതരണം മുക്കം: കാരശ്ശേരി സംഘശക്തി സേവാസമിതിയുടെ നേതൃത്വത്തിൽ 500 കുടംബങ്ങൾക്ക് അരി വിതരണം ചെയ്തു. സമ്മാന കൂപ്പൺ നറുക്കെടുപ്പും നടത്തി. കാരശ്ശേരി സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഗോവിന്ദൻ പുത്രശ്ശേരി അധ്യക്ഷതവഹിച്ചു. എം. സ്വരാജ് ബാബു തേക്കേടത്ത്, കെ.കെ. മുഹമ്മദ് ഇസ്ലാഹി, കെ.സി.സി. റസലുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.