വീടിന് മുകളിലേക്ക് പനവീണ് വീട് തകർന്നു

നരിക്കുനി: ശക്തമായി വീശിയടിച്ച ചുഴലിക്കാറ്റിലും മഴയിലും കനത്ത നാശം. എരവന്നൂർ തച്ചനാളി ആയിഷയുടെ വീടിന് മുകളിലേക്ക് പനവീണ് വീട് തകർന്നു. അപകടം നടന്ന സമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. മടവൂർ ഗ്രാമപഞ്ചായത്തധികൃതർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.