'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' സംഘടിപ്പിച്ചു

കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷത്തി​െൻറ ഭാഗമായി കോൺഗ്രസ് ജില്ല കമ്മിറ്റി 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' സ്‌മൃതിസംഗമം സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് കാർഗിൽ രക്തസാക്ഷി ക്യാപ്റ്റൻ പി.വി. വിക്രമി​െൻറ തിരുവണ്ണൂർ വീട്ടുവളപ്പിലെ സ്‌മൃതി കുടീരത്തിൽനിന്ന് സ്വാതന്ത്ര്യ ജ്യോതി പ്രയാണം ആരംഭിച്ചു. കെ.പി. ഉണ്ണികൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സംഗമത്തിൽ സ്വാതന്ത്ര്യസമര സേനാനികളെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.