അത്യോടി-കാപ്പാട്ട്കുന്ന് പാലം അപകട ഭീഷണിയിൽ

കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്തിലെ 10ാം വാർഡ് അത്യോടി-കാപ്പാട്ട്കുന്ന് പാലം അപകടാവസ്ഥയിൽ. വെള്ളത്തി​െൻറ ശക്തമായ ഒഴുക്കുകാരണം പാലത്തി​െൻറ അടിവശത്തെ കല്ലുകൾ അടർന്നു. പാലം ഉടൻ അറ്റകുറ്റപ്പണി നടത്തണമെന്ന് സി.പി.ഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.