ഹിരോഷിമദിനാചരണം

ഓമശ്ശേരി: ഹിരോഷിമദിനത്തിൽ ശുഭ്രവസ്ത്രമണിഞ്ഞ് വെള്ളരിപ്രാവി​െൻറ രൂപത്തിൽ അണിനിരന്ന് ഓമശ്ശേരി വാദിഹുദാ ഹൈസ്കൂൾ വിദ്യാർഥികൾ. വിദ്യാർഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. എ.പി. മൂസ, സുൽഫിക്കർ അമ്പലക്കണ്ടി, യു.പി. സഫിയ, പി. ഷഹനാസ്, അഖിൽ ജോസ്, സാജിറലി, പി.ടി. തസ്‌നീം തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.