കുരിശുപള്ളിയുടെ മതിലിടിഞ്ഞ് പുഴയിലേക്ക് വീണു

കൊടിയത്തൂർ: രണ്ടു ദിവസങ്ങളിലായി പെയ്ത കനത്ത മഴയെ തുടർന്ന് കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം കുരിശുപള്ളിയുടെ ചുറ്റുമതിലിടിഞ്ഞ് പുഴയിലേക്ക് വീണു. പള്ളിയുടെ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ തൊട്ടടുത്ത പാലവും അപകട നിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.