യാത്രയയപ്പ്

must...... കോഴിക്കോട്: ദീര്‍ഘകാലം ഐ.എസ്.ടി സ്ഥാപനങ്ങളായ പ്രബോധനം, ഐ.പി.എച്ച്, ആരാമം എന്നിവയിൽ സേവനമനുഷ്ഠിച്ച്, ഹജ്ജിന് പോകുന്ന അബ്ദുര്‍റഹ്മാന്‍ മൂന്നൂരിന് നല്‍കി. ഐ.എസ്.ടി പള്ളിയില്‍ നടന്ന ചടങ്ങില്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. അബ്ദുര്‍റഹ്മാന്‍ മുന്നൂരിനുള്ള ഐ.പി.എച്ചി​െൻറ ഉപഹാരം മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ നല്‍കി, വി.എ. കബീര്‍, അശ്‌റഫ് കീഴുപറമ്പ്, കെ.ടി. ഹുസൈന്‍, ഡോ. എ.എ. ഹലീം, കെ. ഹുസൈന്‍, സദ്‌റുദ്ദീന്‍ വാഴക്കാട് അബ്ദുര്‍റഹ്മാന്‍ മുന്നൂര് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.