റോഡ് പരിസരം വൃത്തിയാക്കി

പെരുമണ്ണ: വെള്ളായിക്കോട് ഇ.എം.എസ് ചാരിറ്റബ്ൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലത്തുംകുഴി-വെള്ളായിേക്കാട്-പുറ്റേക്കടവ് . ജില്ല പഞ്ചായത്ത് അംഗം സി. ഉഷ ഉദ്ഘാടനം ചെയ്തു. കെ.പി. ഷാജി, മണ്ണിൽ മുസ്തഫ, വി.പി. ബഷീർ, കെ. ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.