കാലവർഷക്കെടുതി: കേന്ദ്ര സംഘം ഒമ്പതിന്​ കോഴിക്കോട്ട്​

കോഴിക്കോട്: കാലവർഷക്കെടുതി വിലയിരുത്താനുള്ള കേന്ദ്ര സംഘം ഒമ്പതിന് കോഴിക്കോെട്ട ദുരിതബാധിതപ്രദേശങ്ങൾ സന്ദർശിക്കും. രാവിലെ 11ന് ജില്ല കലക്ടറുമായി ചർച്ച നടത്തിയ ശേഷമാണ് ദുരിതബാധിത മേഖലകൾ സന്ദർശിക്കുക. ചാഹത് സിങ്, നാർസിറാം മീണ, വി.വി. ശാസ്ത്രി എന്നിവരടങ്ങിയ സംഘമാണ് കോഴിക്കോെട്ടത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.